ചെങ്ങന്നൂർ: കർക്കിടക വാവുബലി സ്നാനഘട്ടങ്ങൾ ഭക്തി സാന്ദ്രമായി. പിതൃ പുണ്യം തേടി ആയിരങ്ങൾതർപ്പണം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രആറാട്ട്
കടവിൽ കർക്കിടക വാവ് ദിനമായ ബുധനാഴ്ച പുലർച്ചെ 3.30 മണി മുതൽ ബ്രഹ്മശ്രീ ടീ ഡീ പി നമ്പൂതിരിയുടെ കാർമികത്വത്തിൽ വാവു ബലി പിതൃതർപ്പണ കർമങ്ങൾ നടന്നു . ......
ചെങ്ങന്നൂർ: പ്രളയ ദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിച്ചവർക്ക് ആശ്വാസവും കൈത്താങ്ങുമായി ചെങ്ങന്നൂർ കോളേജ് ഓഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ് കെ.ടി.യു സെൽ യൂണിറ്റ് വോളണ്ടിയർമാർ. 'കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി എണ്ണക്കാട് യു.പി സ്കൂളിലും മഴുക്കീർ ഗവ. ......
ചെങ്ങന്നൂർ: വന്മഴി എൻ.എസ്.എസ്. കരയോഗത്തിലെ ശിവശക്തി എൻ. എസ്. എസ്.......
മാന്നാർ.എസ് എൻ ഡി പി യൂണിയൻ 3711-നമ്പർ കുളഞ്ഞികാരാഴ്മ ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണ ധർമ്മചര്യ യജ്ഞവും ശ്രീനാരായണ മാസാചരണവും ചിങ്ങം ഒന്ന് മുതൽ കന്നി 09വരെ നടത്തും. ചിങ്ങം ഒന്നാം തീയതി (ഓഗസ്റ്റ് 17 ന് )ഗുരുദേവ മന്ദിരത്തിൽ ഗുരുഹവനം, പതാക ഉയർത്തൽ എന്നിവ ശാഖയോഗം പ്രസിഡന്റ് എം ഉത്തമൻ നിർവഹിക്കും. ......
ചെങ്ങന്നൂർ: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കും പ്രചാരണത്തിനുമായി നടത്തിയ ദീർഘകാല പ്രവർത്തനങ്ങൾ, കലാസാംസ്കാരിക മേഖലയിലെ സംഭാവനകൾ, പൊതുഭരണ രംഗത്തെ മികവ് എന്നിവ പരിഗണിച്ചുകൊണ്ട് കാരയ്ക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന "കസവ്" സാംസ്കാരിക സംഘടനയുടെ രണ്ടാമത് "കസവ് പുരസ്കാരം – 2026"
കെ. ജയകുമാറിന് സമ്മാനിക്കുന്നതായി കസവ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ഗ്രന്ഥകാരൻ, ചിത്രകാരൻ, പ്രഭാഷകൻ, കൂടാതെ കേരളത്തിന്റെ ചീഫ് സെക്രട്ടറി, വിദ്യാഭ്യാസം, ടൂറിസം, സാംസ്ക്കാരികം തുടങ്ങിയ വകുപ്പുകളുടെ മേധാവി എന്നീ നിലകളിൽ കാഴ്ചവച്ച മാതൃകാപരമായ ഭരണപാടവം, സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും നൽകിയ സേവനങ്ങൾ എന്നിവ കൂടി പരിഗണിച്ചാണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ......
തിരുവൻവണ്ടൂ പഞ്ചായത്തിലെ പ്രളയബാധിതരായ ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഹ്യൂമൻ വേൾഡ് ഫോർ അനിമൽസ്
എന്ന സംഘടനയാണ് 103 ചാക്ക് കാലിത്തിറ്റ സൗജന്യമായി നൽകിയത്. തിരുവൻവണ്ടൂർ ക്ഷീര സംഘത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ് വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായി. ......
ചെങ്ങന്നൂർ. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ചെങ്ങന്നൂർ മാതാപ്പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ
സെന്റ് ഇഗ്നേഷ്യസ് കത്തീ ഡ്രൽ ഇടവകയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-മുതൽ 15-വരെ യുള്ള തീയതികളിൽ നടത്തും.
റവ.ജോൺ പോൾ എപ്പിസ്കോപ്പമുഖ്യ കാർമികത്വം വഹിക്കുo. ......
ചെങ്ങന്നൂർ: സർക്കാരിന്റെ ലഹരി വിരുദ്ധ നടപടികൾക്ക് സമ്പൂർണ്ണ പിൻതുണയുമായി അണിചേരാൻ വൈഎം.സിഎ സബ്റീജൻ യോഗം തീരുമാനിച്ചു. വൈ.എം.സി എ.പോഷക സംഘടനകളായ ഹൈ-വൈ , യുണിവൈ, വനിത ഫോറം എന്നിവരുടെ കൂട്ടായ പ്രവർത്തനവും സീനിയർ സീറ്റിസൺസ് ഫോറത്തിന്റെ നേതൃത്വവും, എകോപനവും തൂഫാന്റെ പ്രവർത്തനത്തിനു പിൻതുണയ്ക്ക് ശക്തി പകരും. ......
ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ( കെ എസ് ടി ഇ യു) ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം നടന്നു. കെ എസ് ആർ ടി സിയെ സ്വകാര്യവൽക്കരണത്തിലേക്ക് തള്ളിവിടുന്നതിന് പകരം ജീവനക്കാരെയും യാത്രക്കാരെയും വിശ്വാസത്തിലെടുത്ത് പൊതുമേഖലാ ഗതാഗത സ്ഥാപനത്തെ ശക്തിപ്പെടുത്തുന്ന നയം സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ
ഡിപ്പോയിലെ രാത്രികാല സുരക്ഷ ശക്തിപ്പെടുത്തണമെന്നും ജീവനക്കാർക്ക് ആവശ്യമായ വെള്ളവും വെളിച്ചവും ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം എ ഐ ടി യു സി
മണ്ഡലം കമ്മിറ്റി അംഗം അനസ് പൂവാലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ......